അ​ണ്ട​ര്‍-19 ക്രി​ക്ക​റ്റ്: ജി​ല്ലാ ടീ​മി​നെ ജ​സീ​ല്‍ ന​യി​ക്കും
Wednesday, April 24, 2024 7:17 AM IST
കാ​സ​ര്‍​ഗോ​ഡ്: 28 മു​ത​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ലും വ​യ​നാ​ട് കെ​സി​എ കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ലും ന​ട​ക്കു​ന്ന അ​ണ്ട​ര്‍-19 ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര മേ​ഖ​ല അ​ന്ത​ര്‍ ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള കാ​സ​ര്‍​ഗോ​ട് ജി​ല്ലാ ടീ​മി​നെ മു​ഹ​മ്മ​ദ് ജ​സീ​ല്‍ ന​യി​ക്കും. മു​ഹ​മ്മ​ദ് അ​ലി ഷെ​ഹ്‌​റാ​സാ​ണ് ഉ​പ​നാ​യ​ക​ന്‍.

മ​റ്റു ടീ​മം​ഗ​ങ്ങ​ള്‍: പ്രേ​ര​ണ്‍ പ്രഭാക​ര്‍, മു​ഹ​മ്മ​ദ് റി​ഹാ​ന്‍, തൃ​ഷാ​ന്‍ ഷെ​ട്ടി, എ​സ്. സു​ശ്രീ​ത്, മു​ഹ​മ്മ​ദ് ഫ​സ​ല്‍ ഖൈ​സ്, സൂ​ര്യ​തേ​ജ​സ്, ആ​ശി​ഷ് മ​ണി​ക​ണ്ഠ​ന്‍, നി​ഖി​ല്‍ എ​സ്. മാ​ധ​വ്, കെ.​സി. പ​വ​ന്‍​കു​മാ​ര്‍, മു​ഹ​മ്മ​ദ് അ​ലി സൈ​ന്‍, മു​ഹ​മ്മ​ദ് ഫാ​യി​സ് റാ​സ, ത​ള​ങ്ക​ര ആ​മി​ല്‍ ഹ​സ​ന്‍, അ​ന​സ് അ​ഹ​മ്മ​ദ് ചാ​വ​ടി. കോ​ച്ച്: മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ടീം ​മാ​നേ​ജ​ര്‍: കെ.​ടി.​നി​യാ​സ്.