ബി​ന്ദു മ​ര​ങ്ങാ​ടി​ന് സു​കു​മാ​ർ അ​ഴീക്കോ​ട് സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​രം
Wednesday, April 24, 2024 7:17 AM IST
നീ​ലേ​ശ്വ​രം: ഡോ. ​സു​കു​മാ​ർ അ​ഴീക്കോ​ട് ത​ത്ത്വ​മ​സി സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​ത്തി​ന് എ​ഴു​ത്തു​കാ​രി ബി​ന്ദു മ​ര​ങ്ങാ​ട് അ​ർ​ഹ​യാ​യി. കൂ​ട് സ്വ​പ്നം കാ​ണു​ന്ന കി​ളി​ക​ൾ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. നീ​ലേ​ശ്വ​രം പ​ട്ടേ​ന സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു മ​ര​ങ്ങാ​ട് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യും പ്ര​ഭാ​ഷ​ക​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. മേ​യ് 12ന് ​മ​ല​പ്പു​റ​ത്ത് ന​ട​ക്കു​ന്ന ത​ത്ത്വ​മ​സി സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.