ഉണ്ണിത്താന് കാസര്‍ഗോട്ട്
1418003
Monday, April 22, 2024 1:24 AM IST
കാസര്‍ഗോഡ്: യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ബേള സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന കഴിഞ്ഞിറങ്ങിയ വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ച് തുടങ്ങി. നാരമ്പാടി സെന്റ് ജോണ്‍സ് ദേ ബ്രിട്ടോ ചര്‍ച്ചിലെത്തി വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ചു.
രിഫായ്യ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. ചെങ്കള, മംഗല്പാടി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തി.