ഇ​രി​ട്ടി: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി വീ​ർ​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​നെ ശു​ചി​ത്വ ഹ​രി​ത വി​ദ്യാ​ല​യ​മാ​യി ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് പ്ര​ഖ്യാ​പി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളാ​യ ജി​ഷ, ഷീ​ബ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സ​ബി​ത മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മു​ഖ്യാ​ധ്യാ​പി​ക ജ​യ മാ​ത്യു, പ​ഞ്ചാ​യ​ത്ത് അം​ഗം യു.​എ​സ്. ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൽ​സ് മു​ള്ള​ൻ​കു​ഴി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നി​ല, ജോ​സ് ടോം, ​ജി​ഷ, ഷീ​ബ ജി​ജി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സാ​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.