ക​ണ്ണൂ​ർ: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത​ച​ട്ട​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് എ​ഡി​എം സി. ​പ​ദ്മ​ച​ന്ദ്ര​ക്കു​റു​പ്പ് നി​ർ​വ​ഹി​ച്ചു.

ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ ഹ​രി​ത ച​ട്ട സ​ന്ദേ​ശം ന​ൽ​കി. ഓ​ഫീ​സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ യൂ​ണി​യ​ൻ ത​യാ​റാ​ക്കി​യ ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ പോ​സ്റ്റ​ർ ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ കെ.​പി. ഹൈ​മ​യ്ക്ക് ന​ല്കി എ​ഡി​എം പ്ര​കാ​ശ​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി.​പി. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. സു​ഷ​മ, കെ. ​ര​ഞ്ജി​ത്ത്, എ​ൻ. സു​രേ​ന്ദ്ര​ൻ, കെ.​പി. വി​നോ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.