ചെ​റു​പു​ഴ: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രേ​യ​സി​ന്‍റെ അ​ന്പ​താം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന​ര​ഹി​ത​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യ വീ​ടൊ​രു​ക്കു​ന്ന ശ്രേ​യ​സ് ഭ​വ​നം പ​ദ്ധ​തി​യി​ൽ ശ്രേ​യ​സ് ചെ​റു​പു​ഴ യൂ​ണി​റ്റ് കൊ​ല്ലാ​ട​യി​ല്‍ നി​ര്‍​മി​ക്കു​ന്ന വീ​ടി​ന് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഗീ​വ​ര്‍​ഗീ​സ് താ​ന്നി​ക്കാ​ക്കു​ഴി കു​റ്റി​യ​ടി​ച്ചു.

പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗം പി.​വി. സ​തീ​ദേ​വി, മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ വി.​വി. ന​ളി​നാ​ക്ഷ​ന്‍, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​ലാ​സി​നി ച​ന്ദ്ര​ന്‍, രാ​ഗി​ണി ബി​ജു, ഡോ​ളി ജോ​ജി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സെ​ലി​ന്‍ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൈ​ത്രി എ​സ്എ​ച്ച്ജി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.