മേരിഗിരി ഫൊറോനയിൽ മിഷൻലീഗ് പ്രവർത്തനവർഷത്തിന് തുടക്കം
1434962
Wednesday, July 10, 2024 8:29 AM IST
തേർത്തല്ലി: ചെറുപുഷ്പ മിഷൻലീഗ് മേരിഗിരി മേഖല പ്രവർത്തന വർഷം ഫൊറോന വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ ഉദ്ഘാടനം ചെയ്തു. ജോർജ്കുട്ടി അറക്കൽ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു കായംമാക്കൽ മർഗരേഖ പ്രകാശനം ചെയ്തു. ഫാ. ജോസഫ് കാനക്കാട്ട്, ജോജോ വട്ടമല, എയ്ഞ്ചൽ വിനോജ്, സിസ്റ്റർ അർപ്പിത എന്നിവർ പ്രസംഗിച്ചു.