ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ റോ​ഡ് ഷോ ​ഇ​ന്ന്
Tuesday, April 16, 2024 7:15 AM IST
ഇ​രി​ട്ടി: ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും, കെ. ​സു​ധാ​ക​ര​നും ചേ​ർ​ന്ന് ന​യി​ക്കു​ന്ന റോ​ഡ് ഷോ ​ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​മ​ട്ട​ന്നൂ​രി​ൽ നി​ന്നാ​രം​ഭി​ക്കും.
ത​ല​ശേ​രി റോ​ഡി​ൽ ക​നാ​ൽ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡ് ഷോ 2.30 ​ന് ഇ​രി​ട്ടി പ​ഴ​യ ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും.