ത​ളി​പ്പ​റ​ന്പി​ൽ പൊ​തു​പ​ര്യ​ട​ന​വു​മാ​യി ജ​യ​രാ​ജ​ൻ
Thursday, March 28, 2024 1:50 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ ത​ന്‍റെ പൊ​തു​പ​ര്യ​ട​ന​ത്തി​ന് ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. രാ​വി​ലെ ഒ​ൻ​പ​തി​ന് വ​ട​ക്കാ​ഞ്ചേ​രി വെ​ളു​ത്തൂ​ൽ​കാ​വ് ജം​ഗ​ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പൊ​തു​പ​ര്യ​ട​നം സി​പി​എം ജി​ല്ലാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​വി. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ, പ്ര​സി​ഡ​ന്‍റ് സി.​പി. സ​ന്തോ​ഷ് കു​മാ​ർ, എം.​എം. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ള്ളി​വ​യ​ൽ, ക​രി​മ്പം പാ​റ​ക്ക​ണ്ട​ത്തി​ൽ, ച​വ​ന​പ്പു​ഴ നോ​ർ​ത്ത്, പൂ​മം​ഗ​ലം പാ​ച്ചേ​നി സ്മാ​ര​ക വാ​യ​ന​ശാ​ല​ക്ക് സ​മീ​പം, മ​ഴൂ​ർ, പ​ട​പ്പേ​ങ്ങാ​ട് ടൗ​ൺ, ചാ​ണോ​ക്കു​ണ്ടി​ൽ , ക​ട്ട​യാ​ൽ, ത​ല​വി​ൽ രാ​മ​പു​രം, കാ​ഞ്ഞി​ര​ങ്ങാ​ട്, വെ​ള്ളാ​വ്, പാ​ച്ചേ​നി മേ​ന​ച്ചൂ​രി​ൽ, പ​രി​യാ​രം, സി ​പൊ​യി​ലി​ൽ. കു​പ്പം എ​ന്നി​വി​ട​ങ്ങ​ളി​ല​ലെ സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു. കീ​ഴാ​റ്റൂ​രി​ൽ അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​യ​ൽ​ക്കി​ളി സ​മ​ര​നേ​താ​വാ​യി​രു​ന്ന സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. തൃ​ച്ചം​ബ​രം, കോ​ട​ല്ലൂ​ർ ഉ​ദ​യ, കൂ​വോ​ട്, മോ​റാ​ഴ ചേ​ര​യ, സി ​എ​ച്ച് ന​ഗ​റ​ർ, പു​ന്ന​ക്കു​ള​ങ്ങ​ര വാ​യ​ന​ശാ​ല, അ​യ്യ​ങ്കോ​ൽ, ഇ​രു​മ്പ് ക​ല്ലി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങി.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​കെ. ജ​യ​പ്ര​കാ​ശ്, വേ​ലി​ക്കാ​ത്ത് രാ​ഘ​വ​ൻ, ടി.​എ​സ്. ജ​യിം​സ്, പി.​കെ. മു​ജീ​ബ് റ​ഹ്‌​മാ​ൻ, കെ. ​സാ​ജ​ൻ, പി.​പി. വി​നോ​ദ്കു​മാ​ർ, ജോ​ജി ആ​നി​ത്തോ​ട്ടം, വ​ർ​ഗീ​സ്, മീ​ത്ത​ൽ ക​രു​ണാ​ക​ര​ൻ, കെ.​സ​ന്തോ​ഷ്, സി.​എം. കൃ​ഷ്ണ​ൻ, പി.​കെ. ശ്യാ​മ​ള, ആ​ന്തൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​മു​കു​ന്ദ​ൻ, പി. ​ര​വീ​ന്ദ്ര​ൻ, എ​ൻ.​അ​നി​ൽ കു​മാ​ർ, ടി. ​പ്ര​ഭാ​ക​ര​ൻ, കെ.​വി.​രാ​ഘ​വ​ൻ, ടോ​മി മൈ​ക്കി​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഇ​ന്ന് അ​ഴീ​ക്കോ​ട്

​ര​ഘു​നാ​ഥ് ഇ​രി​ക്കൂ​റി​ൽ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി സി. ​ര​ഘു​നാ​ഥ് ഇ​രി​ക്കൂ​ർ മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ ഒ​ൻ​പ​തോ​ടെ വ​ള​ക്കൈ​യി​ല്‍ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ചു​ഴ​ലി, ചെ​ങ്ങ​ളാ​യി, ന​ടു​വി​ല്‍, ക​രു​വ​ന്‍​ചാ​ല്‍, വാ​യാ​ട്ടു​പ​റ​മ്പ്, ആ​ല​ക്കോ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. ന​ടു​വി​ല്‍ സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര കാ​ത​ലി​ക് ച​ര്‍​ച്ച് വി​കാ​രി ഫാ. ​സി.​ജെ വ​ര്‍​ഗീ​സ് ചൂ​ര​ക്കു​ഴി​യി​ല്‍, വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ല്‍ എ​ന്നി​വ​രെ സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് ആ​ല​ക്കോ​ട് രാ​ജാ​വി​ന്‍റ പ്ര​തി​മ​യി​ല്‍ പു​ഷാ​പാ​ര്‍​ച്ച​ന ന​ട​ത്തി.

ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം മോ​ഹ​ന​ന്‍ മാ​ന​ന്തേ​രി, ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി. റോ​യ്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ജീ​വ​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ.​വി. തോ​മ​സ്. ബി​ഡി​ജെ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ന്‍ മാ​ങ്ങാ​ട്, മ​ഹി​ളാ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റീ​ന മ​നോ​ഹ​ര​ന്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ രേ​ഷ്മ എ​ന്നി​വ​ര്‍ സ്ഥാ​നാ​ഥി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

​കൂ​ത്തു​പ​റ​ന്പി​ൽ
റോ​ഡ് ഷോ​യു​മാ​യി
ഷാ​ഫി പ​റ​മ്പി​ൽ

കൂ​ത്തു​പ​റ​മ്പ്: വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ കൂ​ത്തു​പ​റ​മ്പി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. പ​ഴ​യ​നി​ര​ത്ത് റോ​ഡ് ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച റോ​ഡ് ഷോ ​വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഷോ​യി​ൽ അ​ണി​നി​ര​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന റോ​ഡ് ഷോ​യി​ൽ ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​മു​ണ്ടാ​യി​രു​ന്നു. പി.​പി.​എ സ​ലാം, കെ.​പി.​സാ​ജു, സി.​ജി.​ത​ങ്ക​ച്ച​ൻ, പി.​കെ.​സ​തീ​ശ​ൻ, ഹ​രി​ദാ​സ് മൊ​കേ​രി, വി.​നാ​സ​ർ, വി. ​സു​രേ​ന്ദ്ര​ൻ, സ​ന്തോ​ഷ് ക​ണ്ണം​വ​ള്ളി, ഷാ​ഹു​ൽ ഹ​മീ​ദ്, കെ. ​ലോ​ഹി​താ​ക്ഷ​ൻ, കാ​ട്ടൂ​ർ മു​ഹ​മ്മ​ദ്, സി.​കെ.​സ​ഹ​ജ​ൻ, വി.​ബി. അ​ഷ​റ​ഫ്, വി.​പി.​രാ​ഹു​ൽ, കെ.​കെ. ഗീ​ത, ര​ജീ​ഷ് കോ​ട്ട​യ​ൻ, ര​ജി​നേ​ഷ് ക​ക്കോ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.