സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി ത​ളി​പ്പ​റ​മ്പ് മെ​ഗാ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, March 28, 2024 1:50 AM IST
ത​ളി​പ്പ​റ​ന്പ്: സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി ത​ളി​പ്പ​റ​ന്പി​ലെ പു​തി​യ മെ​ഗാ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മു​ർ​ഷി​ദ കൊ​ങ്ങാ​യി നി​ർ​വ​ഹി​ച്ചു. ജെ​ന്‍റ്സ് വി​ഭാ​ഗം ത​ളി​പ്പ​റ​മ്പ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. റി​യാ​സും സാ​രി ആ​ൻ​ഡ് വെ​ഡ്ഡിം​ഗ് സെ​ക്ഷ​ൻ നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​ൻ ബെ​ന​വ​നും കി​ഡ്സ് സെ​ക്ഷ​ൻ ഉ​ദ്‌​ഘാ​ട​നം നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ നീ​ത ദീ​പ​കും നി​ർ​വ​ഹി​ച്ചു.

അ​ഞ്ച് നി​ല​ക​ളി​ലാ​യി ത​ളി​പ്പ​റ​മ്പ് ഹൈ​വേ​യി​ലെ മെ​ഗാ​ഷോ​റൂ​മി​ൽ വി​വാ​ഹ വ​സ്ത്ര​ങ്ങ​ളു​ടെ​യും ട്രെ​ൻ​ഡി​യാ​യ സാ​രി​ക​ൾ, റെ​ഡി​മെ​യ്ഡു​ക​ൾ, അ​ൺ​സ്റ്റി​ച്ച​ഡ്‌ ചു​രി​ദാ​റു​ക​ൾ, പു​രു​ഷ​ന്മാ​രു​ടെ നൂ​ത​ന ഫാ​ഷ​നി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ,

കു​ട്ടി​ക​ളു​ടെ എ​ല്ലാ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ​ക്കും പു​റ​മെ പാ​ർ​ട്ടി​വെ​യ​ർ, ഫോ​ർ​മ​ൽ​സ്‌, ട്ര​ഡീ​ഷ​ണ​ൽ വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം പെ​രു​ന്നാ​ൾ, വി​ഷു, ഈ​സ്റ്റ​ർ സ്പെ​ഷ​ൽ വ​സ്ത്ര​ങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ക​ല​ക്ഷ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ​മാ​രാ​യ പി. ​അ​ഷ്റ​ഫ്‌ ഹാ​ജി, പി. ​സി​ദ്ദി​ഖ്‌, പി. ​ഇ​ബ്രാ​ഹിം, പി. ​അ​ബ്ദു​ൾ നാ​സ​ർ, പി. ​ഫി​റോ​സ്‌, പി. ​ഫ​സ​ൽ, പി. ​റാ​ഷി​ഖ്‌, പി. ​മു​ഹ​മ്മ​ദ്‌ ഷൈ​ലാ​ജ്‌, പി. ​ഫ​റാ​സ്‌ മു​ഹ​മ്മ​ദ്, പി. ​ഷാ​ഹി​ഫ്‌ സി​ദ്ദി​ഖ്‌, ഡോ. ​ഷാ​ഹി​സ്‌ സി​ദ്ദി​ഖ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.