യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേർന്നു
Wednesday, March 27, 2024 6:47 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മാ​ത്രം കെ. ​സു​ധാ​ക​ര​ന് 40,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​വി​ധി​യാ​കും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. ടി.​എ​ൻ.​എ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, കെ.​വി ഫി​ലോ​മി​ന, സ​ഹ​ദു​ള്ള, പി.​ടി മാ​ത്യു, കൊ​യ്യം ജ​നാ​ർ​ദ്ദ​ന​ൻ, ചാ​ക്കോ പാ​ല​ക്ക​ലോ​ടി, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ ,തോ​മ​സ് വാ​ക്ക​ത്താ​നം, സി.​കെ മു​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ് ചെ​ങ്ങ​ളാ​യി,സ​ലാ​ഹു​ദീ​ൻ,വി.​എ റ​ഹീം,കെ ​പി ഗം​ഗാ​ധ​ര​ൻ,പി.​സി ഷാ​ജി,ബി​ജു പു​ളി​യ​ൻ​തോ​ട്ടി, ബെ​ന്നി തോ​മ​സ്,സി ​മോ​ഹ​ന​ൻ,ഇ ​വി രാ​മ​കൃ​ഷ്ണ​ൻ,ജോ​സ് വ​ട്ട​മ​ല, ജോ​സ​ഫ് ആ​ഞ്ഞി​ലി​തോ​പ്പി​ൽ, ജോ​ഷി ക​ണ്ട​തി​ൽ,ത​ങ്ക​ച്ച​ൻ മാ​ത്യു മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ​മാ​ർ ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.