ഓ​ൺ​ലൈ​ൻ ജോ​ലി ത​ട്ടി​പ്പ്; യു​വ​തി​ക്ക് പ​ണം ന​ഷ്ട​മാ​യി
Sunday, March 24, 2024 7:26 AM IST
മ​ട്ട​ന്നൂ​ർ: ടെ​ലി​ഗ്രാ​മി​ൽ പാ​ർ​ട്ട്‌ ടൈ​മാ​യി ഓ​ൺ​ലൈ​ൻ ജോ​ലി ചെ​യ്ത് പ​ണം സ​മ്പ​ദി​ക്കാ​മെ​ന്ന മെ​സേ​ജ് ക​ണ്ട് പ​ണം ന​ൽ​കി​യ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​ക്ക് 1,86,000 രൂ​പ ന​ഷ്ട​മാ​യി. നി​ക്ഷേ​പി​ക്കു​ന്ന പ​ണ​ത്തി​ന​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ലാ​ഭം തി​രി​കെ ല​ഭി​ക്കും എ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് യു​വ​തി​യെ ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്.

തു​ട​ക്ക​ത്തി​ൽ ന​ൽ​കി​യ ടാ​സ്ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ചെ​റി​യ ലാ​ഭ​ത്തോ​ടു കൂ​ടി പ​ണം തി​രി​കെ ന​ൽ​കി ത​ട്ടി​പ്പു​കാ​ർ വി​ശ്വാ​സ്യ​ത നേ​ടി എ​ടു​ത്തു. പി​ന്നീ​ട് വ​ൻ തു​ക ആ​വ​ശ്യ​പ്പെ​ട്ട് വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു.