മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ നടത്തി
Sunday, March 24, 2024 7:26 AM IST
ക​രി​ക്കോ​ട്ട​ക്ക​രി: യു​ഡി​എ​ഫ് ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം മു​ണ്ടേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് കു​മാ​ർ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. ജ​നാ​ർ​ദ​ന​ൻ, വി.​ടി. തോ​മ​സ്, ജ​യ്സ​ൺ കാ​ര​ക്കാ​ട്ട്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ, പി.​ജെ. പോ​ൾ, മൊ​യ്തീ​ൻ മു​ല്ല​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജ​സ്, മി​നി വി​ശ്വ​നാ​ഥ​ൻ, സ​ജി മ​ച്ചി​ത്താ​ന്നി, പി. ​ഫ്രാ​ൻ​സി​സ്, പി. ​സ​ലാം, കെ.​സി. ചാ​ക്കോ, ടി.​എം. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.