ത​ണ്ണീ​ർ​ക്കു​ടം ഒരുക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌
Sunday, March 24, 2024 7:26 AM IST
ഉ​ളി​ക്ക​ൽ: പ​റ​വ​ക​ൾ​ക്കാ​യും സ​ഹ​ജീ​വി​ക​ൾ​ക്കാ​യും ത​ണ്ണീ​ർ​ക്കു​ടം ഒ​രു​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​റ​വ​ക​ൾ​ക്കു​ള്ള ത​ണ്ണീ​ർ​കു​ടം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജോ പാ​ല​ക്കു​ഴി​യി​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ചു. ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര, ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ നെ​ല്ലു​വേ​ലി​ൽ, അ​ല​ൻ ജോ​സ​ഫ്, അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.