സാ​നി​റ്റ​റി നാ​പ്കി​ൻ വെ​ന്‍റിം​ഗ് മെ​ഷീ​ൻ കൈ​മാ​റി
Thursday, March 30, 2023 12:50 AM IST
കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്ത് 2022-23 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ള്‍​പ്പെ​ടു​ത്തി പൊ​തു​സ്ഥാ​പ​നങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സാ​നി​റ്റ​റി നാ​പ്കി​ൻ വെ​ന്‍റിം​ഗ് മെ​ഷീ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലെ​ക്കു​റ്റ് നി​ർ​വ​ഹി​ച്ചു.

കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​വി .മാ​ത്യു മെ​ഷീ​ൻ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് വി​ഇ​ഒ​മാ​രാ​യ പി. ​ദി​പീ​ഷ്, വി.​വി. മു​ജീ​ബ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.