ര​ത്ന​ഗി​രി എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം ആ​ശീർ​വാ​ദ​വും  റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​വും
Wednesday, January 25, 2023 12:57 AM IST
ര​ത്‌​ന​ഗി​രി: ര​ത്‌​ന​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്‌ എ​ൽ​പി സ്കൂ​ളി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു.
സ്കൂ​ളി​ന്‍റെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​രും ര​ത്ന​ഗി​രി ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജോ​ൺ​സ​ൺ വേ​ങ്ങ​പ്പ​റ​മ്പി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, പ​ഞ്ചാ​യ​ത്തം​ഗം ഏ​ബ്ര​ഹാം കാ​വ​നാ​ടി​യി​ൽ, ത​ങ്ക​ച്ച​ൻ വെ​ണ്ണാ​യി​പ്പ​ള്ളി​ൽ,
ടി.​ഡി. ജോ​സ​ഫ്, സെ​ലീ​നാ​മ്മ ജോ​സ​ഫ്, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക മി​നി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.