കു​ടും​ബസം​ഗ​മം ന​ട​ത്തി
Tuesday, November 29, 2022 12:40 AM IST
ചെന്പേരി: ചെ​മ്പേ​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ലെ 1975 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് കു​ടും​ബ സം​ഗ​മം ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ഖരം എ​ന്ന സി​നി​മ​യി​ലൂ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി പി.​വി. ജോ​സ് പൂ​വേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി. സ​ജീ​വ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​ജെ. ജോ​ർ​ജ്, നി​ർ​മ​ല യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​സി പോ​ൾ, സ്കൂ​ൾ ലീ​ഡ​ർ കെ.​എം. തോ​മ​സ് കോ​ട്ട​യി​ൽ, ഫാ. ​നെ​ബൂ മാ​ത്യു എ​സ്ഡി​ബി, തോ​മ​സ്, ബേ​ബി വാ​ഴ​ക്കാ​മ​ല​യി​ൽ, ജി​ൽ​സ് തോ​മ​സ് കൊ​ട്ടാ​ര​ത്തി​ൽ, ജോ​ർ​ജ്കു​ട്ടി എം.​വി. മാ​മ്പു​ഴ​ക്ക​ൽ, അ​ധ്യാ​പ​ക​രാ​യ ജോ​ർ​ജ് മാ​ത്യു, ടി. ​തോ​മ​സ്, ‌
ര​വീ​ന്ദ്ര​നാ​ഥ പ​ണി​ക്ക​ർ, എ.​ജെ. ജോ​സ​ഫ് ആ​ര്യ​ൻ ക​ലാ​യി​ൽ, ഡോ​മി​നി​ക് സി.​എ. ചി​റ​യി​ൽ, എ.​ജെ. ജോ​സ​മ്മ, എം.​ജെ. ത്രേ​സ്യാ​മ്മ, എം.​എ. ബ്രി​ജി​ത്ത്, എം.​ജി. മ​ത്താ​യി, എ.​ഡി. പൈ​ലി, പി.​ജെ. മേ​രി, ടി.​എം. തെ​യ്യാ​മ്മ, വി.​സി. ആ​ഗ്ന​സ്, ടി.​ടി. ഉ​ല​ഹ​ന്ന​ൻ, എം.​ടി. മേ​രി, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡി.​പി. ജോ​സ്, സെ​ക്ര​ട്ട​റി എം.​ജി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​നു​ബ​ന്ധ​മാ​യി ന​ട​ത്തി​യ റാ​ലി​ക്ക് കെ.​ഡി. സെ​ബാ​സ്റ്റ്യ​ൻ, പി.​സി. ജെ​യിം​സ്, കെ.​ഡി. മേ​രി, തോ​മ​സ് പൂ​വേ​ലി​ൽ, എം.​ജെ. സെ​ലീ​നാ​മ്മ, പി.​ജെ. റെ​ജി​നാ​മ്മ, ട്രീ​സാ ജോ​ൺ, കെ.​ജെ. തോ​മ​സ് കു​രു​ക്കി​ലാ​കാ​ട്ട്, മേ​രി ഐ​പ്പ​ൻ​പ​റ​മ്പി​ൽ, എ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.