ഐഎൻടിയുസി കൺവൻഷൻ
Monday, November 28, 2022 1:10 AM IST
പ​യ്യാ​വൂ​ർ: ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി പെ​ൻ​ഷ​ൻ കി​ട്ടാ​തെ ന​ട്ടം തി​രി​യു​ന്ന വ​യോ​ധി​ക​രു​ടെ രോ​ദ​നം കേ​ൾ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ജോർജ് പ്ലാ​ത്തോ​ട്ടം. ഇ​ന്ദി​രാ ഭ​വ​നി​ൽ ഐ​എ​ൻ​ടി​യു​സി പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു മൂ​ന്നാ​ന​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യ് പു​ന്ന​ശേ​രി​മ​ല​യി​ൽ, ജി​ത്തു തോ​മ​സ്,
ബ്ലോ​ക്ക് സെ​ക്ര​ട്ട​റി തോ​മ​സ് തു​ടി​യം​പ്ലാ​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ​യിം​സ് തു​രു​ത്തേ​ൽ, പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു ബെ​ന്നി, ബേ​ബി ക​ല്ല​ടി​ക്ക​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​റ​യ്ക്ക​പ​റ​മ്പി​ൽ, പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ബേ​ബി ക​ല്ല​ടി​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.