വി​തു​ര: എ​സ്എ​സ്എ​ൽ​സി,പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്കാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി യൂ​ത്ത് പ്ല​സ് ടാ​ല​ന്‍റ് ഫെ​സ്റ്റ് ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ പു​ളി​മൂ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​മി തി​ല​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ബ്ദു​ൾ സ​ത്താ​ർ കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും, മൊ​മെ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് തൊ​ളി​ക്കോ​ട് ഷാ​ൻ ,അ​സം​ബ്ലി ജ​ന.​സെ​ക്ര​ട്ട​റി ചേ​ര​പ്പ​ള്ളി പ്ര​ശാ​ന്ത്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജ്മ​ൽ പ​റ​ണ്ടോ​ട്,നൗ​ഫാ​ൻ ന​സീ​ർ, റി​സാ​ൻ പാ​ക്ക്പു​ര​യി​ൽ, ഫി​റോ​സ് പാ​മ്പാ​ടി,പ്ര​വാ​സി കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എം സ​ലിം, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ജ​ന. സെ​ക്ര​ട്ട​റി സ​ജീ​ദ് മേ​ട​യി​ൽ, കെ ​എ​സ് യു ​പ്ര​സി​ഡ​ന്‍റ് അ​ബു​ത്വാ​ലി​ബ്‌, ഇ​സ്മാ​യി​ൽ പു​ളി​മൂ​ട്,നി​സാം പു​ളി​മൂ​ട്,ന​സീ​ർ പു​ളി​മൂ​ട്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.