നെ​ടു​മ​ങ്ങാ​ട്: എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​പി​ച്ച നാ​ലു​മി​നി മാ​സ്റ്റു ലൈ​റ്റു​ക​ൾ ഡി.​കെ. മു​ര​ളി എം​എ​ൽ​എ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.
കു​ഴി​ന​ട, എ​സ്എ​ൻ പു​രം, കൊ​ങ്ങ​ണം​കോ​ട്, ത്രി​വേ​ണി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ക​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​സു​നി​ത,

പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​ര് പി.​എം.​സു​നി​ൽ, ബ്ലോ​ക്ക് മെ​മ്പ​ർ പി.​സു​ഷ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ കെ.​എ​ൽ ര​മ, എ​സ്.​കെ.​ഷൈ​ല, എ​സ്.​രാ​ജ്യേ​ന്ദ്ര​ൻ നാ​യ​ർ, താ​ര​മോ​ൾ, ബി​ജു​ത്രി​വേ​ണി,റ്റി ​എ​സ് ബൈ​ജു, ജാ​ബി​ർ ഖാ​ൻ,സ​ജീ​വ്, വി​ജ​യ​കു​മാ​ർ, ജി.​ടി. അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.