നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ​രു​ന്ന മാ​ർ​ക്ക​റ്റ് വാ​ർ​ഡി​ലെ കു​റ​ക്കോ​ട് - കു​ന്നും​പു​റം പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ർ​മ്മാ​ണം തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മൊ​ബൈ​ൽ ട​വ​റി​നെ​തി​രെ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി ​എ​സ് ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​റും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ.​എ​ൻ ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ലെ നേ​താ​ക്ക​ളാ​യ റ്റി. ​അ​ർ​ജു​ന​ൻ, ന​ജീ​ബ് പ​ത്താം​ക​ല്ല്, എ ​റ​ഹീം, എ ​ഷാ​ജി, ബി​നു കു​റ​ക്കോ​ട്, നൗ​ഷാ​ദ് ഖാ​ൻ, താ​ഹി​ർ നെ​ടു​മ​ങ്ങാ​ട്,സ​നോ​ഫ​ർ, ബാ​ദു​ഷ ഖാ​ൻ, വി​നോ​ദ് കു​റ​ക്കോ​ട്, ഷം​നാ​ദ്, ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ എ ​ജ​വാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.