വെ​ള്ള​റ​ട : 1925 ജൂ​ണി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക​യും 2025 ജൂ​ണി​ല്‍ 100 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്ത മാ​രാ​യ​മു​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷം സ​മാ​പി​ച്ചു.

മാ​രാ​യ​മു​ട്ടം പെ​ട്രോ​ള്‍ പ​മ്പ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പാ​ര്‍​വ​തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ സ്വാ​മി സാ​ന്ത്രാ​ന​ന്ദ,ബി​ഷ​പ്പ് ഡോ.​ജോ​ര്‍​ജ് ഈ​പ്പ​ന്‍,മു​ന്‍ കെ​പി​സി​സി. പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ന്‍,

എ​ഐ​സി​സി അം​ഗം നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍,അ​ഡ്വ.​ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്, മ​ണ്ണാ​ക്കാ​ട് സു​രേ​ഷ്, ഡോ. ​ആ​ര്‍. വ​ല്‍​സ​ല​ന്‍, അ​ഡ്വ. പ്ര​ണ​കു​മാ​ര്‍, മാ​രാ​യ​മു​ട്ടം എം.​എ​സ്. അ​നി​ല്‍, അ​ഡ്വ.​ജോ​ണ്‍, ചെ​ങ്ക​ല്‍ സൈ​മ​ണ്‍, ക​ര​ക്കോ​ണം ഗോ​പ​ന്‍, വ​ര്‍​ക്ക​ല അ​ന്‍​വ​ര്‍, സീ​രി​യ​ല്‍ താ​രം ശ്രീ​കാ​ന്ത് നാ​യ​ര്‍, ബി​നി​ല്‍ മ​ണ​ലു​വി​ള, മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​ര്‍, ബാ​ങ്ക് സെ​ക്ര​ട്ട​റി സി​ന്ധു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.