നി​ല​മാ​മൂ​ട്: ത്രേ​സ്യാ​പു​രം നി​ത്യ​സ​ഹാ​യ മാ​താ ഇ​ട​വ​ക തി​രു​നാ​ളി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​സു​ജി​ന്‍ ജോ​ണ്‍​സ​ണ്‍ കൊ​ടി​യേ​റ്റി. നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ അ​ല്മാ​യ ശു​ശ്രൂ​ഷ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍​കു​മാ​ര്‍ എ​സ്എ​മ്മി​ന്റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി ന​ട​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം 5.45ന് ​ഫാ. സ​ജി തോ​മ​സി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി.

ഇ​ന്നു മു​ത​ല്‍ 25 വ​രെ വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ല്‍ ക​ര്‍​മ​ലീ​ത്താ ആ​ശ്ര​മ​ത്തി​ലെ ഫാ. ​പീ​യോ വി​ശാ​ന്തി ന​യി​ക്കു​ന്ന ജീ​വി​ത​ന​വീ​ക​ര​ണ ധ്യാ​നം. നാ​ളെ വൈ​കു​ന്നേ​രം 5.45ന് ​ദി​വ്യ​ബ​ലി, 23ന് ​വൈ​കു​ന്നേ​രം 5.45ന് ​ഫാ. അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. 24ന് ​വൈ​കു​ന്നേ​രം 5.45ന് ​പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ സ​ഹ​മെ​ത്രാ​ന്‍ റ​വ. ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍ ദാ​സ​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. 25ന് 5.45​ന് ഫാ. ​ജോ​സ​ഫ് അ​നി​ലി​ന്റേ​യും, 26ന് ​വൈ​കു​ന്നേ​രം 5.45ന് ​ഫാ. ജോ​ബി​ന്‍​പോ​ള്‍, ഫാ. ​റെ​ജി​ന്‍ ഡേ​വി​സ്, ഫാ. ​അ​ജി​ന്‍, ഫാ. ​വി​പി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി.

27ന് ​വൈ​കു​ന്നേ​രം 5.45ന് ​നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ ചാ​ന്‍​സി​ല​ര്‍ ഫാ. ​ജോ​സ് റാ​ഫേ​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി​യും ഫാ. ​ര​തീ​ഷ് മാ​ര്‍​ക്കോ​സി​ന്‍റെ വ​ച​ന പ്ര​ഘോ​ഷ​ണ​വും. 28ന് ​രാ​വി​ലെ 6.30ന് ​പ​രേ​ത സ്മ​ര​ണ​ദി​വ്യ​ബ​ലി. ഫാ. ​അ​നു​ക​ലി​സ്റ്റ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം ന​ൽ​കും. ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

തു​ട​ര്‍​ന്ന് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ചു ക​ണ്ട​ന്‍​ചി​റ, വ്ളാ​ങ്കു​ളം എ​ള്ളു​വി​ള വ​രെ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. 29ന് ​രാ​വി​ലെ 10.30ന് ​നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​റി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി. ഫാ.സ​ബി​ന്‍ സി. ​പ​ത്രോ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക​വും സ്നേ​ഹ​വി​രു​ന്നും.