നെ​ടു​മ​ങ്ങാ​ട്: ഡെ​യി​ൽ വ്യൂ ​കോ​ള​ജ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് മാ​തൃ​ക​യാ​യാ​യ​താ​യി നാ​ക്ക് ചെ​യ​ർ​മാ​ൻ പ്രൊ​ഫ.​അ​നി​ൽ സ​ഹ​സ്ര​ബു​ദ്ധ. ഡെ​യി​ൽ വ്യൂ ​ഫാ​ർ​മ​സി കോ​ള​ജി​ന്‍റെ 19-ാമ​ത് ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഗ​യാ​ന ഹൈ​ക്ക​മീഷ​ണ​ർ ധ​ർ​മ​കു​മാ​ർ സീ​രാ​ജ്, ഉ​ക്രെ​യി​ൻ എം​ബ​സി​യി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ആ​ർ​ടെം നോ​സ്കോ എ​ന്നി​വ​ർ​മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

കോ​ള​ജ് ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​ദീ​ന ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എ​സ്.​ഷി​ജി കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​ച്ച്.​സീ​ന,കോ​ള​ജ് സി​ഇ​ഒ ഡോ.​ഷൈ​ജു ആ​ൽ​ഫി,ഡെ​യി​ൽ​വ്യൂ ഡ​യ​റ​ക്ട​ർ ഡി​പി​ൻ​ദാ​സ്,ഡി​നി​ൽ​ദാ​സ് കോ​ള​ജി​ലെ വ​കു​പ്പു​ത​ല​വ​ൻ​മാ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.