പൂ​വാ​ർ: കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ തീ​പി​ടു​ത്ത​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ജി. അ​നീ​ഷ്, കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക​രിം​കു​ളം ജ​യ​കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലെ​നി​ൻ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​ശി​വ​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​ത​ങ്ക​രാ​ജ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ര​സ​ദാ​സ്, ജോ​ണി,

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കാ​ഞ്ഞി​രം​കു​ളം ശ​ര​ത് കു​മാ​ർ, പ്ര​ദീ​പ്കു​മാ​ർ,അ​ശോ​ക് കു​മാ​ർ, താ​രാ​സിം​ഗ്, പ്ര​ദീ​പ്കു​മാ​ർ, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​നി​ൽ​കു​മാ​ർ, ന​ന്ദു, ബാ​ബു, സ​ന്ദീ​പ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.