നെ​ടു​മ​ങ്ങാ​ട്: ഉ​ഴ​മ​ല​യ്ക്ക​ൽ കെ​എ​സ്ഇ​ബി യാ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ലു​മി​നി​യം ലൈ​ൻ​ക​മ്പി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ​ആ​ര്യ​നാ​ട് പ​ള്ളി​വേ​ട്ട കൈ​ത​ക്കു​ന്ന് വെ​ട്ട​യി​ൽ സ​ലിം (58)ആ​നാ​ട് മ​ണ്ണൂ​ർ​ക്കോ​ണം മു​ള്ള് വേ​ങ്ങ​മൂ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ഹ​രി (58) എ​ന്നി​വ​രെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ ഓ​ട്ടോ​യി​ൽ എ​ത്തി​യ പ്ര​തി​ക​ൾ യാ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ലൂ​മി​നി​യം ചു​രു​ൾ ക​മ്പി​ക​ൾ ഓ​ട്ടോ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും മ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യും ആ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. 100 കി​ലോ​യോ​ളം വ​രു​ന്ന അ​ലു​മി​നി​യം ക​മ്പി​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്.

ഡി​വൈ​എ​സ്പി റാ​ഫി​ടു​യെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​ര്യ​നാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​എ​സ്ഐ വേ​ണു സി​പി​ഒ സൂ​ര​ജ്,ഷി​ബു, മ​നോ​ജ്, ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.