തി​രു​വ​ല്ലം: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ള​യ​മ്പ​ല​ത്തു​ള്ള ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ൽ രാ​ത്രി 10 കു​ര്യാ​ത്തി, പാ​റ്റൂ​ർ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ത​മ്പാ​നൂ​ർ, ഫോ​ർ​ട്ട്, ശ്രീ​വ​രാ​ഹം, ചാ​ല, വ​ലി​യ​ശാ​ല, കു​ര്യാ​ത്തി, മ​ണ​ക്കാ​ട്‌, ആ​റ്റു​കാ​ൽ, വ​ള്ള​ക്ക​ട​വ്‌, മു​ട്ട​ത്ത​റ, ക​മ​ലേ​ശ്വ​രം, ക​ളി​പ്പാ​ൻ​കു​ളം, പെ​രു​ന്താ​ന്നി, ശ്രീ​ക​ണ്ഠേ​ശ്വ​രം തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ലും പാ​റ്റൂ​ർ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന കൈ​ത​മു​ക്ക് പാ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ ചു​റ്റു​മു​ള്ള സ്ഥ​ല​ങ്ങ​ൾ, ച​മ്പ​ക്ക​ട എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല​വി​ത​ര​ണം ഭാ​ഗീ​ക​മാ​യി ത​ട​സ്സ​പ്പെ​ടും. ഉ​പ​ഭോ​ക്താ​ക്ക​ൾ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന്‌ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.