അപ്പു സാർ അവാർഡ് അശോകുമാറിന്
1484931
Friday, December 6, 2024 6:54 AM IST
പോത്തൻകോട് : അരനൂറ്റാണ്ടുകാലം എൽവിഎച്ച്എസ് എന്ന പൊതുവിദ്യാലത്തെ വളർച്ചയുടെയും നന്മയുടെയുടെയും നെറുകയിൽ എത്തിച്ച അപ്പു സാറിന്റെ ഓർമയ്ക്കായി എൽവിഎച്ച്എസ് ഫോർമർ പിടിഎ ഫോറം ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് ഇതേ സ്കൂളിലെ ശാസ്ത്രാധ്യാപകൻ അശോക് കുമാറിനു ലഭിച്ചു.