അശാസ്ത്രീയ വാർഡ് വിഭജനം: സായാഹ്നധര്‍ണ നടത്തി
1484930
Friday, December 6, 2024 6:54 AM IST
മെഡിക്കല്‍കോളജ്: അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തില്‍ പ്രതിക്ഷേധിച്ച് ബിജെപി തിരുവനന്തപുരം വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുട്ടത്തറ പെരുംനെല്ലി ജംഗ്ഷനില്‍ സായാഹ്നധര്‍ണ സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ കരമന അജിത്ത് ഉദ് ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വടുവത്ത് കൃഷ്ണകുമാര്‍, പ്രേമന്, മുന്‍ കൗണ്‍സിലര്‍ പീറ്റര്‍ സോളമന്, ഏരിയാ പ്രസിഡന്റ് ജ്യോതിഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.