നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
1483938
Tuesday, December 3, 2024 3:05 AM IST
നെടുമങ്ങാട്: പോക്സോ, വധശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആര്യനാട് തുമ്പംകോണം സ്വദേശി മോനി ജോർജ് (52) നെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരിന്നു.