തി​രു​വ​ന​ന്ത​പു​രം: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന കൂ​ട്ടാ​യ്മ​യാ​യ സേ​വാ​ശ​ക്തി ഫൗ​ണ്ടേ​ഷന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ഡി​സം​ബ​ർ 29ന് ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന് സ​മീ​പ​മു​ള്ള മ​ന്നം നാ​ഷ​ണ​ൽ ക്ല​ബി​ൽ ന​ട​ക്കും. വ്യ​ത്യ​സ്ത​വും ജീ​വ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വാ​ർ​ഷി​ക പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗം ശ്രീ​സ​ത്യ​സാ​യി ഗ്രാ​മം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ. ​എ​ൻ ആ​ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വാ​ശ​ക്തി എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ശ​ർ​മി​ള അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​റി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫ്രാ​റ്റ് പ്ര​സി​ഡ​ന്‍റ് മ​രു​ത​ൻ​കു​ഴി സ​തീ​ഷ്, ക​ര​മ​ന വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജി.എ​സ്. മ​ഞ്ജു,

സേ​വാ​ശ​ക്തി പ്ര​സി​ഡ​ന്‍റ് സി. ​എ​സ് മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി എം. ​സ​ന്തോ​ഷ്‌​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ സി. ​അ​നൂ​പ്, അ​നി​താ മോ​ഹ​ന​ൻ, സി.​ മ​നോ​ഹ​ര​ൻ​നാ​യ​ർ, ആ​ർ.സി. ബീ​ന, ജി.​ മ​ധു​സൂ​ധ​ന​ൻ, ഷീ​ജ സാ​ന്ദ്ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സാ​യി ഗ്രാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: എം. ​ന​ന്ദ​കു​മാ​ർ, കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ, ഡോ.​ര ാ​മ​കൃ​ഷ്ണ​ൻ, സി. ​മ​നോ​ഹ​ര​ൻ നാ​യ​ർ -ര​ക്ഷാ​ധി​കാ​രി​ക​ൾ, ഡോ. ​എം.എ​സ്. ഫൈ​സ​ൽ​ഖാ​ൻ -ചെ​യ​ർ​മാ​ൻ, സ​തീ​ഷ് മ​രു​തം​കു​ഴി, ജി.​എ​സ്. മ​ഞ്ജു, വി​ശ്വേ​ശ്വ​ര​നാ​ഥ്, എ​ൻ. സ​ഹ​ദേ​വ​ൻ, ആ​ർ.സി. ​ബീ​ന, ലി​ജു വി. ​നാ​യ​ർ, അ​നി​താ മോ​ഹ​ന​ൻ -​വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ,

എം. ​സ​ന്തോ​ഷ്‌​കു​മാ​ർ- ജ​ന​റ​ൽ ക​ൺ​വീ​ന​ർ ), ഹ​രി​ദാ​സ​ൻ പി​ള്ള, ശ്രീ​കു​മാ​ർ, ഷീ​ജ സാ​ന്ദ്ര -ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ, സി. ​അ​നൂ​പ് -വി​ദ്യാ​ർ​ഥി സം​ഗ​മം ക​ൺ​വീ​ന​ർ, ടി.​ആ​ർ. വീ​ണ -ജോ​യിന്‍റ് ക​ൺ​വീ​ന​ർ, അ​നി​ൽ​കു​മാ​ർ - പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ, ശ​ർ​മി​ള -കു​ടും​ബ സം​ഗ​മം ക​ൺ​വീ​ന​ർ, സു​രേ​ഷ് കു​മാ​ർ, ശ്രീ​ജ -ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ, ഗോ​പ​ൻ ക​ര​മ​ന -ഫു​ഡ്‌ ക​മ്മി​റ്റി ക​ൺ​വീ​ന​ർ.