അറസ്റ്റുചെയ്തു
1483515
Sunday, December 1, 2024 5:47 AM IST
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തി എക്സ്റേ എടുക്കു ന്നതിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തെങ്കാശി കോവിൽ സ്ട്രീറ്റിൽ സത്യരാജ് (31)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് മേഖലയിൽ ജോലി അന്വേഷിച്ചാണ് സത്യരാജ് എത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.