തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​ന് ഈ ​മാ​സം 15ന് ​കൊ​ടി​യേ​റും. 15ന് ​വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്കു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ.​ആ​ര്‍. ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും.

തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം 6.30ന് ​ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​വൈ.​എം. എ​ഡി​സ​ന്‍ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റും. 16നു ​രാ​വി​ലെ ആ​റി​നും 11നും ​വൈ​കു​ന്നേ​രം 5.30നും ​രാ​ത്രി എ​ട്ടി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.

17 ഞാ​യ​ര്‍ രാ​വി​ലെ ആ​റി​നും എ​ട്ടി​നും 11നും ​ദി​വ്യ​ബ​ലി. ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നു ആ​ഗ്യ​ഭാ​ഷ​യി​ല്‍ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​നും 6.45നും ​എ​ട്ടി​നു ഹി​ന്ദി​യി​ലും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. ന​വം​ബ​ര്‍ 18നു ​രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി. 11നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും. തു​ട​ര്‍​ന്ന് ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ. രാ​ത്രി എ​ട്ടി​ന് സ​മൂ​ഹ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും.​ന​വം​ബ​ര്‍ 19നു ​രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി.

11നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും. തു​ട​ര്‍​ന്ന് ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ. രാ​ത്രി എ​ട്ടി​ന് സ​മൂ​ഹ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും. ന​വം​ബ​ര്‍ 20നു ​രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി. 11നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും.
തു​ട​ര്‍​ന്ന് ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ. രാ​ത്രി എ​ട്ടി​ന് സ​മൂ​ഹ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും. ന​വം​ബ​ര്‍ 21നു ​രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി. 11നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും. തു​ട​ര്‍​ന്ന് ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ. രാ​ത്രി എ​ട്ടി​ന് സ​മൂ​ഹ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും.

ന​വം​ബ​ര്‍ 22നു ​രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി. 11നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും. തു​ട​ര്‍​ന്ന് ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ. രാ​ത്രി എ​ട്ടി​ന് സ​മൂ​ഹ ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും. ന​വം​ബ​ര്‍ 23നു ​രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി. 11നും ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നും ദി​വ്യ​ബ​ലി​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും. വൈ​കു​ന്നേ​രം 5.30നു ​സ​ന്ധ്യാ വ​ന്ദ​ന പ്രാ​ര്‍​ഥ​ന.

വൈ​കു​ന്നേ​രം 6.30ന് ​ആ​രം​ഭി​ക്കു​ന്ന ക്രി​സ്തു​രാ​ജ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ക്കും. ന​വം​ബ​ര്‍ 24 ഞാ​യ​ര്‍ രാ​വി​ലെ അ​ഞ്ചി​നും 6.30നു ​ത​മി​ഴി​ലും ദി​വ്യ​ബ​ലി. രാ​വി​ലെ എ​ട്ടി​നും 9.30നും 11.30​നും ഉ​ച്ച​യ്ക്ക് ഒ​ന്നി​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും സ​മൂ​ഹ ദി​വ്യ​ബ​ലി​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​കും.

വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ലി​റ്റി​നി. 5.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പൊ​ന്തി​ഫി​ക്ക​ല്‍ സ​മൂ​ഹ ദി​വ്യ​ബ​ലി. മു​ഖ്യ​കാ​ര്‍​മി​ക​ന്‍ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ്പ് ഡോ.​തോ​മ​സ് ജെ.​നെ​റ്റോ. ന​വം​ബ​ര്‍ 29നു ​രാ​വി​ലെ 6.15നും ​ഒ​ന്‍​പ​തി​നു ത​മി​ഴി​ലും 11നും ​വൈ​കു​ന്നേ​രം 5.30നും ​സ​മൂ​ഹ ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. വൈ.​എം. എ​ഡി​സ​ണ്‍ കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.