ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചിൽ ഗ്രാജ്വേറ്റ്, ടെക്നിഷൻ അപ്രന്റിസിന്റെ 50 ഒഴിവ്. ഒരു വർഷ പരിശീലനം. മേയ് 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: കംപ്യൂട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗ്, ജനറൽ സ്ട്രീം.
യോഗ്യത: ബന്ധപ്പെട്ട എൻജിനിയറിംഗ് വിഭാഗങ്ങളിൽ ബിഇ/ബിടെക്/ഡിപ്ലോമ, ജനറൽ സ്ട്രീം വിഭാഗത്തിൽ ബികോം/ബിഎ/ബിബിഎ.
സ്റ്റൈപൻഡ്: ബിരുദക്കാർക്ക് 13,500; ഡിപ്ലോമക്കാർക്ക് 12,000. www.ipr.res.in