ഐഡിബിഐ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ തസ്തികകളിലായി 119 ഒഴിവ്. ഗ്രേഡ് ബി, സി, ഡി സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളാണ്. ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
• വിഭാഗങ്ങൾ: ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം, ഫിനാൻസ് അക്കൗണ്ട്സ്, ലീഗൽ, റിസ്ക് മാനേജ്മെന്റ്, ഡിജിറ്റൽ ബാങ്കിംഗ്, അഡ്മിനിസ്ട്രേഷൻ, ഫ്രോഡ് റിസ്ക് മാനേജ്മെന്റ്, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, സെക്യൂരിറ്റി, കോർപറേറ്റ് ക്രെഡിറ്റ്, റീട്ടെയ്ൽ ബാങ്കിംഗ്, ഇൻ ഫർമേഷൻ ടെക്നോളജി.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും. www.idbibank.in