സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു കീഴിലെ ഹെലികോപ്റ്റർ കമ്പനിയായ പവൻ ഹംസ് ലിമിറ്റഡിൽ റെഗുലർ/കരാർ തസ്തികകളിലായി 90 ഒഴിവ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണു നിയമനം. ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: എജിഎം, അസിസ്റ്റന്റ് മാനേജർ, ജെജിഎം, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, എഎം, അസിസ്റ്റന്റ്, അസോസിയേറ്റ് ഹെലികോപ്റ്റർ പൈലറ്റ്, സ്കീം ഫോർ കൺവേർഷൻ ഓഫ് സിപിഎൽ (എ) ടു സിപിഎൽ (എച്ച്), എൻജിനിയർ എയർ കണ്ടീഷനിംഗ്, സ്റ്റേഷൻ മാനേജർ,
കണ്ടിന്യൂയിഡ് എയർവർത്തിനെസ് മാനേജർ, ഇലക്ട്രീഷൻ, ഡെവലപ്പർ, ഓഫീസർ, അസോസിയേറ്റ് ഫ്ലൈറ്റ് എൻജിനിയർ, അസോസിയേറ്റ് കാബിൻ ക്രൂ/കാബിൻ ക്രൂ, ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ, ഡെപ്യൂട്ടി കണ്ടിന്യൂയിഡ് എയർവർതിനെസ് മാനേജർ, ക്വാളിറ്റി മാനേജർ, ഡെപ്യൂട്ടി ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി, സേഫ്റ്റി ഓഫീസർ, എയർ സേഫ്റ്റി ഓഫീസർ, സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്.
www.pawanhans.co.in