സ്റ്റീൽ മന്ത്രാലയത്തിനു കീഴിലെ നാഗ്പുരിലുള്ള എംഒഐഎൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 80 ഒഴിവ്. മാർച്ച് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: മാനേജർ (മെഡിക്കൽ സർവീസസ്), കൺസൾട്ടന്റ് (മെഡിക്കൽ സർവീസസ്), സെലക്ട് ഗ്രേഡ് മൈൻ ഫോർമാൻ, മൈൻ ഫോർമാൻ, മൈൻ മേറ്റ്, ബ്ലാസ്റ്റർ, വൈൻഡിംഗ് എൻജിൻ ഡ്രൈവർ. യോഗ്യത, കൂടുതൽ വിവരങ്ങൾ: www.moil.nic.in