ഡൽഹിയിലെ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറുടെ 59 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യു ഏപ്രിൽ 21-25 വരെ. ഒഴിവുള്ള വിഭാഗങ്ങൾ:
ഓർത്തോപീഡിക്സ്, അനസ്തേഷ്യ, മെഡിസിൻ, പീഡിയാട്രിക്, നിയോനേറ്റോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, സർജറി, പ്ലാസ്റ്റിക് സർജറി, റേഡിയോ ഡയഗ്നോസിസ്, ന്യൂറോസർജറി, ഒഫ്താൽമോളജി, ഫാർമക്കോളജി, ഫിസിയോളജി.
http://lhmc-hosp.gov.in