ഡ​​ൽ​​ഹി ജ​​ല ബോ​​ർ​​ഡി​​ൽ 131 ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ
ഡ​​ൽ​​ഹി ജ​​ല ബോ​​ർ​​ഡി​​ൽ ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ (സി​​വി​​ൽ) ത​​സ്‌​​തി​​ക​​യി​​ൽ 131 ഒ​​ഴി​​വ്. ഒ​​രു വ​​ർ​​ഷ ക​​രാ​​ർ നി​​യ​​മ​​നം. 3 വ​​ർ​​ഷം വ​​രെ നീ​​ട്ടി​​ക്കി​​ട്ടാം. ഗേ​​റ്റ് സ്കോ​​ർ മു​​ഖേ​​ന​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ഏ​​പ്രി​​ൽ 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദം, സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഷ​​യ​​ത്തി​​ൽ ഗേ​​റ്റ് സ്കോ​​ർ, ശ​​മ്പ​​ളം: 54,162. വെ​​ബ്സൈ​​റ്റി​​ലെ അ​​പേ​​ക്ഷാ​​ഫോം ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്ത‌​​ത്‌, ബ​​ന്ധ​​പ്പെ​​ട്ട സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ളോ​​ടൊ​​പ്പം ഇ-​​മെ​​യി​​ലി​​ൽ/ ത​​പാ​​ലി​​ൽ അ​​യ​​യ്ക്ക​​ണം.

വി​​ലാ​​സം: Office of Director (A&P), Room No. 202, Delhi Jal Board, Varunalaya Phase II, Karol Bagh, New Delhi-110005; ഇ-​​മെ​​യി​​ൽ: [email protected]

വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: https://delhijalboard.delhi.gov.in