സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിൽ വിവിധ തസ്തികകളിലായി 69 ഒഴിവ്. റെഗുലർ നിയമനം. ഏപ്രിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: സയന്റിസ്റ്റ്, അസിസ്റ്റന്റ് ലോ ഓഫീസർ, സീനിയർ ടെക്നിക്കൽ സൂപ്പർവൈസർ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ്, ടെക്നിക്കൽ സൂപ്പർവൈസർ, അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ജൂണിയർ ട്രാൻസ്ലേറ്റർ, സീനിയർ ഡ്രാഫ്റ്റ്സ്മാൻ,
ജൂണിയർ ടെക്നിഷൻ, സീനിയർ ലബോറട്ടറി അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ, ജൂണി യർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, ഫീൽഡ് അറ്റൻഡന്റ്, മൾട്ടി ടാസ്ക്കിംഗ് സ്റ്റാഫ്.
യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.cpcb.nic.in