കോട്ടയത്തെ സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിൽ അധ്യാപക ഒഴിവുകൾ. കരാർ നിയമനം. ഏപ്രിൽ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
=സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ പ്രിൻസിപ്പൽ, പ്രഫസർ, അസോസിയേറ്റ് പ്രഫസർ ഒഴിവുകൾ.
ഫാർമസ്യൂട്ടിക്സ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമക്കോഗ്നസി, ഫാർമക്കോളജി, ഫാർമസി പ്രാക്ടീസ് വിഷയങ്ങളിലാണ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ അവസരം.
=സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എജ്യുക്കേഷനിൽ പ്രിൻസിപ്പൽ, പ്രഫസർ, അസോസിയേറ്റ് പ്രഫസർ ഒഴിവുകൾ.
മെഡിക്കൽ സർജിക്കൽ നഴ്സിംഗ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ്, ചൈൽഡ് ഹെൽത്ത് നഴ്സിംഗ്, മെന്റൽ ഹെൽത്ത് നഴ്സിംഗ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ നഴ്സിംഗ് വിഷയങ്ങളിലാണ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ അവസരം.
www.cpas.ac.in