AIIMS ഒ​​ഴി​​വുകൾ
ഡ​​ൽ​​ഹി എ​​യിം​​സി​​ലെ സെ​​ൻ​​ട്ര​​ൽ ആം​​ഡ് പോ​​ലീ​​സ് ഫോ​​ഴ്സ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് സെ​​ന്‍റ​​റി​​ൽ (CAPFIMS) പ്ര​​ഫ​​സ​​ർ, അ​​ഡീ​​ഷ​​ണ​​ൽ/ അ​​സോ​​സി​​യ​​റ്റ്/​​അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​റു​​ടെ 199 ഒ​​ഴി​​വ്. ക​​രാ​​ർ/​​നേ​​രി​​ട്ടു​​ള്ള നി​​യ​​മ​​നം.

മേ​​യ് 9 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഒ​​ഴി​​വു​​ള്ള വ​​കു​​പ്പു​​ക​​ൾ: അ​​ന​​സ്‌​​തേ​​ഷ്യോ​​ള​​ജി, അ​​നാ​​ട്ട​​മി, ബ​​യോ​​കെ​​മി​​സ്ട്രി, കാ​​ർ​​ഡി​​യോ​​ള​​ജി, ക​​മ്യൂ​​ണി​​റ്റി ആ​​ൻ​​ഡ് ഫാ​​മി​​ലി മെ​​ഡി​​സി​​ൻ, എ​​ൻ​​ഡോ​​ക്രൈ​​നോ​​ള​​ജി ആ​​ൻ​​ഡ് മെ​​റ്റ​​ബോ​​ളി​​സം, ഡെ​​ർ​​മ​​റ്റോ​​ള​​ജി തു​​ട​​ങ്ങി 90 അ​ധി​കം വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് ഒ​​ഴി​​വ്

ശ​​മ്പ​​ളം: 1,01,500-2,20,400. www.aiims.edu

ഗോഹ‌ട്ടി: 26 ഒ​​ഴി​​വ്

ഗോഹ​​ട്ടി ഓ​​ൾ ഇ​​ന്ത്യ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ഗ്രൂ​​പ്പ് എ, ​​ബി, സി ​​ത​​സ്ത‌ി​​ക​​ക​​ളി​​ലാ​​യി 21 ഒ​​ഴി​​വ്. ഡ​​യ​​റ‌​​ക്‌​​ട്/​​ഡെ​​പ്യൂ​​ട്ടേ​​ഷ​​ൻ നി​​യ​​മ​​നം. മേ​​യ് 4 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

*ഒ​​ഴി​​വു​​ള്ള ത​​സ്‌​​തി​​ക​​ക​​ൾ: അ​​ക്കൗ​​ണ്ട്സ് ഓ​​ഫീ​​സ​​ർ, മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട്, സൂ​​പ്ര​​ണ്ടിം​​ഗ് എ​​ൻ​​ജി​​നി​​യ​​ർ, എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ (ഇ​​ല​​ക്‌​​ട്രി​​ക്ക​​ൽ), ന​​ഴ്‌​​സിം​​ഗ് സൂ​​പ്ര​​ണ്ട്, അ​​സി​​സ്റ്റ​​ന്‍റ് അ​​ഡ്മ‌ി​​നി​​സ്ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ർ, അ​​സി​​സ്റ്റ​​ന്‍റ് അ​​ക്കൗ​​ണ്ട്സ് ഓ​​ഫീ​​സ​​ർ, അ​​സി​​സ്റ്റ​​ന്‍റ് സ്റ്റോ​​ഴ്സ‌് ഓ​​ഫീ​​സ​​ർ, ലൈ​​ബ്രേ​​റി​​യ​​ൻ ഗ്രേ​​ഡ് I, പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി, പ​​ഴ്‌​​സ​​ന​​ൽ അ​​സി​​സ്റ്റ​​ന്‍റ്, പി​​എ ടു ​​പ്രി​​ൻ​​സി​​പ്പ​​ൽ (എ​​സ്), ഫാ​​ർ​​മ​​സി​​സ്റ്റ് ഗ്രേ​​ഡ് I. സാ​​നി​​റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ, അ​​പ്പ​​ർ ഡി​​വി​​ഷ​​ൻ ക്ല​​ർ​​ക്ക്.

www.aiimsguwahati.ac.in

ഗോഹ​​ട്ടി എ​​യിം​​സി​​ലെ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്സ‌ിം​​ഗി​​ൽ ട്യൂ​​ട്ട​​ർ/​​ക്ലി​​നി​​ക്ക​​ൽ ഇ​​ൻ​​സ്ട്ര‌​​ക്‌​​ട​​ർ ഇ​​ൻ ന​​ഴ്‌​​സിം​​ഗ് ത​​സ്‌​​തി​​ക​​യി​​ൽ 5 ഒ​​ഴി​​വ്. നേ​​രി​​ട്ടു​​ള്ള നി​​യ​​മ​​നം.

കൂ​ടു​ത​ൽ വി​​വ​​ര​​ങ്ങ​​ൾക്ക്: https://aiimsguwahati.ac.in

ഋ​​ഷി​​കേ​​ശ്: 90 ഫാ​​ക്ക​​ൽ​​റ്റി

ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ ഋ​​ഷി​​കേ​​ശി​​ലെ ഓ​​ൾ ഇ​​ന്ത്യ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 90 ഫാ​​ക്ക​​ൽ​​റ്റി ഒ​​ഴി​​വ്. നേ​​രി​​ട്ടു​​ള്ള നി​​യ​​മ​​നം.

ഒ​​ഴി​​വു​​ള്ള വ​​കു​​പ്പു​​ക​​ൾ: അ​​ന​​സ്‌​​തേ​​ഷ്യോ​​ള​​ജി, അ​​നാ​​ട്ട​​മി, ബ​​യോ-​​കെ​​മി​​സ്ട്രി, ബേ​​ൺ​​സ് ആ​​ൻ​​ഡ് പ്ലാ​​സ്‌​​റ്റി​​ക് സ​​ർ​​ജ​​റി, കാ​​ർ​​ഡി​​യോ​​ള​​ജി, കാ​​ർ​​ഡി​​യോ​​തൊ​​റാ​​സി​​ക് സ​​ർ​​ജ​​റി, ക​​മ്യൂ​​ണി​​റ്റി ആ​​ൻ​​ഡ് ഫാ​​മി​​ലി മെ​​ഡി​​സി​​ൻ, ഡെ​​ർ​​മ​​റ്റോ​​ള​​ജി, എ​​ൻ​​ഡോ​​ക്രൈ​​നോ​​ള​​ജി ആ​​ൻ​​ഡ് മെ​​റ്റ​​ബോ​​ളി​​സം, ഗ്യാ​​സ്ട്രോഎ​​ന്‍ററോള​​ജി, ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, ജ​​ന​​റ​​ൽ സ​​ർ​​ജ​​റി, ഹോ​​സ്‌​​പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്രേഷ​​ൻ,

മെ​​ഡി​​ക്ക​​ൽ ഓ​​ങ്കോ​​ള​​ജി/​​ഹെ​​മ​​റ്റോ​​ള​​ജി, മൈ​​ക്രോ​​ബ​​യോ​​ള​​ജി, നി​​യോ​​ നെ​​റ്റോ​​ള​​ജി, നെ​​ഫ്രോ​​ള​​ജി, ന്യൂ​​റോ​​ള​​ജി, ന്യൂ​​റോ​​സ​​ർ​​ജ​​റി, ന്യൂ​​ക്ലി​​യ​​ർ മെ​​ഡി​​സി​​ൻ, ഓ​​ഫ്‌​​താ​​ൽ​​മോ​​ള​​ജി, ഓ​​ർ​​ത്തോ​​പീ​​ഡി​​ക്സ്, പീ​​ഡി​​യാ​​ട്രി​​ക് സ​​ർ​​ജ​​റി, പീ​​ഡി​​യാ​​ട്രി​​ക്സ്, പ​​തോ​​ള​​ജി, ഫി​​സി​​ക്ക​​ൽ മെ​​ഡി​​സി​​ൻ ആ​​ൻ​​ഡ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ,

ഫി​​സി​​യോ​​ള​​ജി, സൈ​​ക്യാ​​ട്രി, റേ​​ഡി​​യോ-​​തെ​​റാ​​പ്പി, സ​​ർ​​ജി​​ക്ക​​ൽ ഗ്യാ​​സ്ട്രോ​​എ​​ന്‍ററോള​​ജി, സ​​ർ​​ജി​​ക്ക​​ൽ ഓ​​ങ്കോ​​ള​​ജി, ട്രാ​​ൻ​​സ്ഫ്യൂ​​ഷ​​ൻ മെ​​ഡി​​സി​​ൻ ആ​​ൻ​​ഡ് ബ്ല​​ഡ് ബാ​​ങ്ക്, ട്രോ​​മ ആ​​ൻ​​ഡ് എ​​മ​​ർ​​ജ​​ൻ​​സി, യൂ​​റോ​​ള​​ജി.

അ​​പേ​​ക്ഷ അ​​യ​​യ്‌​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി​​: ഏപ്രിൽ 27. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾക്ക്: www.aiimsrishikesh.edu.in