ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹരിയാനയിലെ പഞ്ച്കുള യൂണിറ്റിൽ പ്രോജക്ട് എൻജിനിയർ, ട്രെയിനി എൻജിനിയർ തസ്തികകളിൽ അവസരം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലായി 45 ഒഴിവ്. താത്കാലിക നിയമനം.
പഞ്ച്കുള യൂണിറ്റിൽ സീനിയർ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിലെ 10 ഒഴിവിലും നിയമനം. വിമുക്തഭടൻമാർക്കാണ് അവസരം. 5 വർഷത്തേക്കാണ് നിയമനം. മാർച്ച് 19 വരെ അപേക്ഷിക്കാം.
www.bel-india.in