പട്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 90 ഫാക്കൽറ്റി ഒഴിവ്. ഏപ്രിൽ 19 വരെ അപേക്ഷിക്കാം. ഒഴിവുള്ള തസ്തികകൾ: അസിസ്റ്റന്റ് പ്രഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ.
ഒഴിവുള്ള വകുപ്പുകൾ: അനസ്തേഷ്യോളജി, ബ്ലഡ് ബാങ്ക്, റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി, കമ്യൂണിറ്റി മെഡിസിൻ, ഇഎൻടി, എഫ്എംടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹേമറ്റോളജി, എമർജൻസി ആൻഡ് ട്രോമ സെന്റർ, മൈക്രോബയോളജി,
ഗൈനക്കോളജി, പീഡിയാട്രിക്, പതോളജി, പിഎംആർ, പ്രിവന്റിവ് ഓങ്കോളജി, സൈക്യാട്രി, റേഡിയോളജി, റേഡിയേഷൻ ഓങ്കോളജി, ഓർത്തോഡോണ്ടിക്സസ് ആൻഡ് ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, പ്രോസസ്തോഡോണ്ടിക്സ് ആൻഡ് ക്രൗൺ ആൻഡ് ബ്രിഡ്ജ്,
പെഡോഡോ ണ്ടിക്സ് ആൻഡ് പ്രിവന്റിവ് ഡെന്റിസ്ട്രി, ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറി, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, കൺസർവേറ്റീവ് ഡെന്റിസ്ട്രി ആൻഡ് എൻറോഡോണ്ടിക്സ്. പെഡോഡോണ്ടിക്സ് ആൻഡ് പ്രിവന്റിവ് ഡെന്റിസ്ട്രി.
യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ എംഡി/എംസ്/ഡിഎൻബി/ബിഡിഎസ്/എംഡിഎസ് സെൻട്രൽ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി: 50.
ശമ്പളം:1,01,500, 1,38,300, 1,48,200. മറ്റ് ആനുകൂല്യങ്ങളും. www.igims.org