ഗെയിൽ, ബിപിസിഎൽ എന്നിവയുടെ സംയുക്ത സംരംഭമായ മഹാരാഷ്ട്ര നാച്വറൽ ഗ്യാസ് ലിമിറ്റഡിന്റെ വിവിധ ലൊക്കേഷനുകളിൽ മാനേജറുടെ 44 ഒഴിവ്.
=തസ്തികകൾ: ചീഫ് ജനറൽ മാനേജർ, ജനറൽ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ. സീനിയർ മാനേജർ.
=അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി : ഏപ്രിൽ 16. Website: https://career. mngl.in