കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 600 രൂപയുടെയും ഗ്രാമിന് 75 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയുമായി.
Tags : Gold price