നി​പ്മ​റും തൃ​ശൂ​ർ എ​ൻ​ജി. കോ​ള​ജും ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ടു
Sunday, November 17, 2024 2:59 AM IST
തൃ​ശൂ​ർ: ഭി​ന്ന​ശേ​ഷി​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്‍​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​നും (നി​പ്മ​ര്‍) തൃ​ശൂ​ര്‍ ഗ​വ. എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ടു.

നി​പ്മ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സി. ​ച​ന്ദ്ര​ബാ​ബു, തൃ​ശൂ​ര്‍ ഗ​വ. എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. മീ​നാ​ക്ഷി​ക്കു​ട്ടി എ​ന്നി​വ​ര്‍ ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്രം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കൈ​മാ​റി.