ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ക്രി​സ്​മ​സ് കേ​ക്ക് ഫ്രൂ​ട്ട് മി​ക്‌​സിം​ഗ്
Saturday, November 16, 2024 7:29 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് കേ​ക്ക് നി​ര്‍​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഫ്രൂ​ട്ട് മി​ക്‌​സിം​ഗ് ന​ട​ത്തി.

പ​ല​ത​രം ഡ്രൈ​ഫ്രൂ​ട്‌​സും സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളും, വി​വി​ധ ത​രം ജാ​മു​ക​ളും, വൈ​നും ചേ​ര്‍​ത്താ​ണ് ഫ്രൂ​ട്ട് മി​ക്‌​സിം​ഗ് ന​ട​ത്തു​ന്ന​ത്. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ പ്ര​ഫ. മേ​രി പ​ത്രോ​സ്, ഡോ. ​സേ​വ്യ​ര്‍ ജോ​സ​ഫ്. ഡീ​ന്‍​മാ​രാ​യ ഡോ. ​കെ.​ജെ. വ​ര്‍​ഗീ​സ്, ഡോ. ​അ​നി​ല്‍ കു​മാ​ര്‍, എ​ച്ച്ആ​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷീ​ബ വ​ര്‍​ഗീ​സ്, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ക്ക് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. വി​ഭാ​ഗം ത​ല​വ​ന്‍ പ​യ​സ് ജോ​സ​ഫ് നേ​തൃ​ത്വം ന​ല്‍​കി.