ലോക പ്രമേ​ഹ​ദി​നാ​ച​ര​ണം
Friday, November 15, 2024 5:54 AM IST
തൃശൂര്‌: ലോ​ക പ്ര​മേ​ഹദി​നാ​ച​ര​ണ​ത്തോ​ട​നുബ​ന്ധി​ച്ച് ഒ​ല്ലൂ​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ​യും മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് എ​ന്‌​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​എ​സ്. അ​ജീ​ഷ്, അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡെ​ൽ​മ ഡൊ​മി​നി എ​ന്നി​വ​ര്‌ നേ​തൃ​ത്വം​വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഫി​റോ​സ്, എം. ​ഫ്രാ​ൻ​സി​സ്, എ.​എ​സ്. അ​ജീ​ഷ് സം​സാ​രി​ച്ചു.

പു​ന്നം​പ​റ​മ്പ്: തൃ​ശൂ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്തും ജി​ല്ലാ മെ​ഡി​ക്ക​ൽ​ഓ​ഫീ​സും തെ​ക്കും​ക​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​ക പ്ര​മേ​ഹദി​നാ​ച​ര​ണം​ന​ട​ത്തി. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ.​എ. ഷീ​ജ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സി.​വി. സു​നി​ൽ​കു​മാ​ർ, ഇ. ​ഉ​മാ​ല​ക്ഷ്മി, എം.​കെ. ശ്രീ​ജ, വി.​സി. സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗു​രു​വാ​യൂ​ർ: ലോ​ക പ്ര​മേ​ഹ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​ർ ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും ചാ​വ​ക്കാ​ട് ഡി​ഡി​ആ​ർ​സി ലാ​ബും സം​യു​ക്ത​മാ​യി സൗ​ജ​ന്യ പ്ര​മേ​ഹ പ​രി​ശോ​ധ​നാ​ക്യാ​മ്പ് ന​ട​ത്തി. ഹെ​ൽ​ത്ത് കെ​യ​ർ ക്ല​ബ് പ്ര​ഡി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക്ല​ബ് സെ​ക്ര​ട്ട​റി എം.​എ. ആ​സി​ഫ് അ​ധ്യ​ക്ഷ​നാ​യി. പി. ​മു​ര​ളീ​ധ​ര​ൻ, ഡോ. ​ഹ​രി​ഭാ​സ്ക​ർ, പി.​എം. ഷം​സു​ദീ​ൻ, ടി.​എ​സ്. ധ​ർ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.