ട്രൈ​ബ​ൽ ആം​ബു​ല​ൻ​സു​മാ​യി പ​ര​പ്പ ബ്ലോ​ക്ക്
Saturday, November 16, 2024 6:47 AM IST
പ​ര​പ്പ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക​പ​ദ്ധ​തി 2023 -24ൽ ​ഉ​ൾ​പ്പെ​ടു​ത്തി ട്രൈ​ബ​ൽ ആം​ബു​ല​ൻ​സ് ആ​രം​ഭി​ച്ചു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഭൂ​പേ​ഷ്, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജ​യ​ശ്രീ, ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ര​ജ​നി കൃ​ഷ്ണ​ൻ, ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ സ​ലാം, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സി. സു​കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എം. സു​ഹാ​സ് സ്വാ​ഗ​ത​വും ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ. ജ​യ​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.